മേജർ സോക്കർ ലീഗിൽ ഇന്ന് പുലർച്ചെ നടന്ന ഇൻ്റർ മിയാമി കൊളംബസ് മത്സരത്തിൽ മിയാമിയെ സമനിലയിൽ തളച്ചു കൊളംബസ്.

 മെസ്സിയും സുവാരസും കാസാമിറോയും ഇറങ്ങിയിട്ടും മിയാമിക്ക് ജയിക്കാനായില്ല.16 മിനിറ്റിൽ മിയാമിക്ക് വേണ്ടി സുവാരസ് ആദ്യഗോൾ നേടിയെങ്കിലും കാസമേരോയുടെ ഓൺ ഗോളിൽ കൊളംബസ് ആദ്യ പകുതിയിൽ സമനിലപ്പിടിച്ചു.പിന്നീട് 45+5 മിനിറ്റിൽ അലനിലൂടെ വീണ്ടും മിയാമി മുമ്പിൽ എത്തിയെങ്കിലും 84ലാം മിനിറ്റിൽ ബി മെൻഡെസിലൂടെ നേടിയ ഗോളിലൂടെ  കൊളംബസ് ഇൻ്റർ മിയാമിയെ സമനിലയിൽ തളച്ചു.

 

Post a Comment

Previous Post Next Post