മേജർ സോക്കർ ലീഗിൽ പുതിയ താരം ട്രാൻസ്ഫറിൽ എത്തുമെന്ന് റിപ്പോർട്ട് .കെവിൻ ഡി ബ്രൂയിനാണു ഇൻ്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.അങ്ങനെ കെവിൻ ഡി ബ്രൂയിൻ്റെ സ്വപ്‌നം നിറവേറാൻ പോകുന്നു.
എന്റെ അസിസ്റ്റിൽ മെസ്സി ഒരു ഗോൾ അടിക്കണം എന്നിട്ട് മെസ്സി എന്നെ ഒന്നു സന്തോഷത്തിൽ വന്നു കെട്ടിപിടിച്ചാൽ അതാണ് ഞാൻ നേടിയ ചാമ്പ്യൻസ് ലീഗിനെക്കാളും ഇപിഎൽ ട്രോഫിയേക്കാളും മറ്റെല്ലാ ട്രോഫിയേക്കാളും ഞാനത് ആഘോഷിക്കും. അതാണ് എന്റെ സ്വപ്നം അതിന് വേണ്ടി ഞാൻ മേജർ ലീഗ് സോക്കറിലേക്ക് പോകുകയാണ്എ ന്നാണ് കെവിൻ പറഞ്ഞ വാക്കുകളാണ്.
മെസ്സിയോടൊപ്പം കളിക്കാനുള്ള താൽപര്യം ആണ് താരം ഇൻ്റർനിയമിയിൽ ചേക്കേറാൻ താൽപര്യം കാണിക്കുന്നത് എന്നതാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.ഈ ട്രാൻസ്ഫർ നടന്നാൽ ഇൻ്റർ മിയാമിയിലേക്ക് പ്രമുഖതാരങ്ങളുടെ കടന്നു വരവ് കൂടും.കൂടുതൽ താരങ്ങളെ ഇൻ്റർ മിയാമിയിലേക്ക് എത്തിക്കാൻ മാനേജ്മെൻ്റ് ശ്രമിക്കുന്നുണ്ട്.

Post a Comment