ഫുട്ബോൾ ആകുമ്പോൾ ടീമിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം ആണ് അത് എല്ലാ ടീമിലും ഉള്ളതാണ്.അർജൻ്റീന മികച്ച രാജ്യം ആണ് അവിടെ വിവേചനങ്ങൾ ഒന്നും തന്നെ കിക്കി റാമോസ് പറഞ്ഞു.

അർജൻ്റീന ടീമിലേക്ക് തിരഞ്ഞെടുത്തത് തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമാണ് അതിന് തൻ്റെ അച്ഛനോടും അമ്മയോടും നന്ദി പറയുന്നു.തൻ്റെ രാജ്യം ആയ ഹെയ്തിയിൽ ഉണ്ടായ സുനാമിയെ തുടർന്ന് അർജൻ്റീനയിൽ എത്തിയ തന്നെ അർജൻ്റീനയിൽ ഉളളവർ തന്നെ ഏറ്റെടുക്കുകയായിരുന്നു ഇപ്പോൾ ഉളളവർ തൻ്റെ രണ്ടാനമ്മയും അഛനും ആണ് അവരോടും നന്ദി പറയുന്നു.അർജൻ്റീന മികച്ച രാജ്യം ആണ് അവിടെ താൻ സുരക്ഷിതമാണ്.ഇവിടെ മികച്ച രീതിയിൽ ജീവിതം മുന്നോട്ട് പോകുന്നു കിക്കി റാമോസ് പറഞ്ഞു.

Post a Comment

Previous Post Next Post