ജംഷഡ്പൂർ എഫ്സി ഐഎസ്എൽ ലിൽ നിന്നും പിന്മാറി സാമ്പത്തിക ഇടപാടാണ് ടീം ലീഗിൽ നിന്നും പുറത്തായത്.2026-2027 മത്സരങ്ങൾക്ക് വേണ്ടിയുള്ള ഫീസ് ഓൾ ഇന്ത്യ ഫെഡറേഷൻ്റെ കാലാവധി അവസാനിച്ചതാണ് ടീം ലീഗിൽ നിന്നും പിന്മാറിയത്. എന്നാണ് റിപ്പോർട്ട്.
ഓരോ സീസണിലും ക്ലബ് അടിക്കേണ്ടതിൻ്റെ ആദ്യ ഗഡു അടുക്കുന്നതിന് സമയം അതിക്രമിച്ച് കഴിഞ്ഞിരുന്നു 1.1 കോടി രൂപ ആയ അഡ്മിനിസ്ട്രേറ്റീവ് ഫീഡ് ആദ്യ ഗഡു അടക്കേണ്ട ഡേറ്റ് ജൂലൈ 31 വരെ ആയിരുന്നു ഇതിന് മുടക്കം വന്നതോടെ ആണ് ടീം ഐ എസ് എൽ ലിൽ നിന്ന് പിന്മാറിയതായി ക്ലബ് അറിയിച്ചു.

Post a Comment