2026/2027 വർഷത്തേക്കുള്ള ബാഴ്സലോണ ക്യാപ്റ്റൻ ഹാൻഡ് ബാൻഡ് റാഫിൻഹ അണിയും.ടീം മെമ്പർസിൻ്റെയും മാനേജ്മെൻ്റിൻ്റെയും തിരഞ്ഞെടുപ്പിലൂടെ ആണ് താരം ഈ ചുമതല വഹിക്കുന്നത്.
ഒരു ബ്രസീലിയൻ താരം ആദ്യമായിട്ടാണ് ബാഴ്സലോണ ക്യാപ്റ്റൻ ആയി ചുമതല ഏൽക്കുന്നത് എന്ന വിശേഷണവും ഇതിൽ ഉണ്ട്.റാഫിൻഹ കളിക്കളത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും സഹതാരങ്ങളോടുള്ള പെരുമാറ്റവും ടീമിൻ്റെ ചുമതല വഹിക്കാൻ അനുമതി ലഭിച്ചത്.
[ക്യാപ്റ്റൻ എന്ന ചുമതല ടീമിൻ്റെ കരുത്തിന് ആക്കം കൂട്ടാനും.ടീമിനെ കൂടുതൽ മത്സരങ്ങൾ വിജയിപ്പിച്ച് കിരീടങ്ങൾ നേടിക്കൊടുക എന്ന പ്രതീക്ഷയിൽ ആണ് താരം.

إرسال تعليق