സൗദി കിംഗ്സ് കപ്പിൽ അൽ നാസറിന് വിജയം 4 - 1നാണ് അൽ ദിരിയയെ തോൽപിച്ചത്.വിജയത്തോടെ അൽ നാസർ പ്രീ ക്വാർട്ടറിൽ ഇടം നേടി.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനത്തിന് ഇറങ്ങിയെങ്കിലും സ്റ്റാർട്ടിങ് ഇലവനിൽ താരം ഇടം പിടിച്ചില്ല.ടീമിനെ റൊണാൾഡോ ഗ്യാലറിയിൽ ഇരുന്നു പിന്തുണക്കുന്നുണ്ടായിരുന്നു.
മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർതാരം ജോ ഫെലിക്സ് ഇരട്ട ഗോളും ഒരു അസിസ്റ്റും നേടി ടീമിനെ വിജയത്തിൽ എത്തിക്കാൻ മുന്നിൽ നിന്ന് നയിച്ചു.മികച്ച വിജയമാണ് അൽ നാസർ ദിരിയക്കെതിരെ നേടിയത്.

إرسال تعليق