സിനദിൻ സിദാൻ ഇനി ഫ്രാൻസ് പരിശീലകനായി ചുമതല ഏറ്റു. ഫ്രഞ്ച് ഫുട്ബോളിനെ മാറ്റി മാറ്റി മറിക്കാൻ ഫ്രഞ്ച് ഇതിഹാസം സിനദ്ദിൻ സിദാൻ പരിശീലകനായി സ്ഥാനമേറ്റു.മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിദാൻ ടീമിന് ഒരുപാട് ട്രോഫികൾ സംഭാവനയായി നൽകി .
സിദാൻ പരിശീലകനായി ചുമതല ഏറ്റെടുത്ത ശേഷമാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ അടുത്തടുത്തതായി കിരീടങ്ങൾ നേടി.അതിൻ്റെ ബാക്കി ആയി ഫ്രാൻസ് ഫുട്ബോളിൽ കാണാനായി സാധിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.2030 ലോകകപ്പ് വരെയാണ് കരാർ. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പരിശീലകനായും മികവ് തെളിയിച്ച ശേഷമാണ് ഇതിഹാസ താരം ഫ്രാൻസിൻ്റെ ചുമതലയേൽക്കുന്നത്. ദിദിയർ ദെഷാംപ്‌സ് പടിയിറങ്ങിയതിന് പിന്നാലെയാണ് സിദാൻ വരുന്നത്. തൻ്റെ പ്രിയപ്പെട്ട പരിശീലകനും സിദാൻ എന്ന് എംബപ്പെ തുറന്നു പറഞ്ഞു. ഇനി സിദ്ധാൻ്റെ കഴിവ് ഫ്രാൻസിന് വേണ്ടി പുറത്തെടുക്കും

إرسال تعليق