ബാഴ്സയുടെ മച്ച് നീഡഡ് സൈനിങ്ആയ സെന്റർ ബാക്ക് പൊസിഷനിലേക്ക് കുറച്ചെങ്കിലും റൂമേഴ്‌സ് വരുന്നത് ഇവരെ രണ്ടു പേരെയും ചുറ്റിപറ്റിയാണ്..!!
പക്ഷേ ഇത് നടന്നാൽ ഇവർ ഇവിടെ സക്സസ് ആവാനുള്ള ചാൻസസ് ചെറുതായിരിക്കും എന്നാണ് എന്റെ ഒരു കണക്ക് കൂട്ടൽ.സ്പെയിനിന്റെ Insane WC റണ്ണിന്റെ കോർ തന്നെ LAPORTA - CUBU ഡിഫെൻസ് ആയിരുന്നു.പക്ഷേ സ്പെയിൻ അല്ല ഫ്ലിക്കിന്റെ ബാർസലോണ ഹൈലൈൻ ഡിഫെൻസ് കളിക്കുന്ന ബാർസയിൽ രണ്ട് സ്പീഡ് കുറഞ്ഞ സെന്റർ ബാക്ക്സ് എപ്പോഴും ഒരു അപകടം തന്നെയാണ്.
ഇനിയുള്ളത് റോമിറോ..
പ്രൊഫൈൽ വൈസ് ലപ്പോയെക്കാൾ എന്ത് കൊണ്ടും റോമിരോ തന്നെ ബെറ്റർ..പക്ഷെ ഇഞ്ചുറി വലിയൊരു പ്രശ്നം തന്നെയാണ്.സീസൺ അവസാന ലാപ്പിൽ അടുക്കുമ്പോൾ നമ്മൾ നോക്ക്ഔട് ഫെയ്സിലേക്ക് വരുമ്പോൾ റോമേറോയുടെ ഫിറ്റ്നസ് വലിയൊരു concern തന്നെയാവും അതുകൊണ്ട് തന്നെ ഇവരുടെ രണ്ടാളുടെയും സൈനിങ് വലിയ ഗാംബ്ലിങ് തന്നെയാവും.
