ബൊക്ക ജൂനിയേഴ്‌സിനെ വിജയത്തിലേക്ക് നയിച്ച്  പരേഡെസ്.ലോകകപ്പിലെ മിന്നും കളി തുടരുന്നു  ഓ ഹിഗ്ഗിൻസിനെ 1-0 പരാജയപ്പെടുത്തിയാണ് ബൊക്ക വിജയത്തിൽ എത്തിയത്.

ലോകകപ്പ് ഫൈനലിൽ കളിച്ച് കൃത്യം അഞ്ച് ദിവസങ്ങൾക്ക് ശേഷം, കോപ്പ സുഡാമേരിക്കാനയിൽ ബോക്ക ജൂനിയേഴ്സിനെ നയിച്ച് ലിയാൻഡ്രോ പരേഡെസ്! പരേഡെസ് മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങി 90 മിനിറ്റും പൂർണ്ണമായി കളിച്ചതിന് പുറമെ, ടീമിന്റെ വിജയഗോളിലേക്ക് നയിച്ച അസിസ്റ്റും സ്വന്തമാക്കി. പോരാട്ടവീര്യത്തിന്റെ ഉത്തമോദാഹരണം!


Post a Comment

Previous Post Next Post