2027-ലെ എംഎൽഎസ് സീസൺ അവസാനിക്കുന്നതു വരെയുള്ള കരാറിൽ കസെമിറോ ഇന്റർ മിയാമിയിൽ ചേർന്നു. കരാർ 2029 ജൂൺ വരെ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. ഒരുകാലത്ത് കളിക്കളത്തിൽ ലയണൽ മെസിയുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാളായിരുന്ന താരം, ഇപ്പോൾ മെസിക്കൊപ്പം പന്ത് തട്ടാൻ ഒരുങ്ങുകയാണ്!
ബ്രസീലിനും റയൽ മാഡ്രിഡിലും മികച്ച പ്രകടനം കാഴ്ച വച്ചതിന് ശേഷം ആണ് കാസമീറോ ഇൻ്റർ മിയാമിയിലേക്ക് ചേക്കേറിയത്. മെസ്സിക്ക് ഒപ്പം പന്തിതട്ടാനുള്ള ആഗ്രഹം ആണ് തന്നെ ഇൻ്റർനിയമിയിലേക്ക് എത്തിച്ചത് എന്ന് കാസമീറോ തുറന്നു പറഞ്ഞു.
Tags
Transfer
