അർജെന്റിന ഇന്നലെ ജയിച്ചു എന്ന് പറയുന്നതിലും നല്ലത്ഇംഗ്ലണ്ട് തന്നെ ഇംഗ്ലണ്ടിന്നെ തോൽപിച്ചു എന്ന് പറയുന്നതാവും
എണ്ണം പറഞ്ഞ അർജന്റീന പോലൊരു ടീമിന്ന് മുന്നിൽ 55 മിനിററ്റിന്ന് ശേഷം ഡിഫെൻസിൽ മാത്രം ഊന്നി കളിജയിക്കാം എന്ന് കരുതിയ അവരുടെ മണ്ടൻ തീരുമാനത്തിന് കിട്ടിയ പ്രഹരം ആയിരുന്നു ഇന്നലത്തെ അർജെന്റിന വിജയം
ആദ്യ ഗോളിന്ന് ശേഷം അർജെന്റിന ഗോൾ മുഖത്തു ഇംഗ്ലീഷ് പടയെ കണ്ടവറില്ല. എന്നാൽ അപ്പുറത് തുടർചെയായി ഗോൾ പോസ്റ്റിലേക്ക് വേണ്ടിയുണ്ടകൾ പായിക്കുന്ന അര്ജന്റീന. വലകുലുങ്ങാതെ അത്രയും നേരം പിടിച്ചു നിന്നത് തന്നെ അതിശയം.
മെസ്സി എന്നാ മന്ദ്രികൻ അളന്നുകുറിച്ച് പാസുകൾ നൽകാൻ ഉള്ളപ്പോൾ ഒന്ന് തലവെക്കേണ്ട പണിയേ ഉണ്ടായുള്ളൂ അര്ജന്റീന ക്ക് ലീഡ് നേടാൻ. ഈ വേൾഡ്കപ്പിൽ കളിച്ചതിൽ ഏറ്റവും മനോഹരമാച്ച് മെസ്സി - അസ്സിസ്റ്റുകളുടെ ഒരേ ഒരു രാജാവ്
#messi
#argentinafootball
#FIFAWorldCup
#FIFAWorldCup2026

إرسال تعليق