അർജൻ്റീന അത്ര മികച്ച പ്രകടനം അല്ല കാഴ്ച വച്ചത്

                                   


അത്ര മികച്ച കളി എന്ന് പറയാൻ സാധിക്കില്ല പോരായ്മകൾ ഉണ്ട്. കളി ഇനിയും ഇമ്പ്രൂവ് ആകണം ഇല്ലെങ്കിൽ ഇംഗ്ലണ്ട് ന്റെ കൂടെ തോറ്റാലും അത്ഭുതപെടാൻ ഇല്ല. മെസ്സിയുടെ കാര്യം എടുത്താൽ പുള്ളിയെ ടൈറ്റ് മാർക്കിങ് ആയിരുന്നു അത് പോലെ തന്നെ ഗോൾ അടിക്കണം എന്നതിൽ ഉപരി deep ലേക്ക് ഇറങ്ങി വന്നു ചാൻസ് ക്രീയേറ്റ് ചെയ്യുന്നതിൽ ആണ് കൂടുതൽ ശ്രെദ്ധിച്ചത്.മെസ്സിക് ഇന്ന് ഗോൾ ഒന്നും നേടാൻ സാധിക്കാത്തത് കൊണ്ട് കൊണ്ട് തന്നെ ഈ വേൾഡ്ക്കപ്പിലെ goal streak ഇതോടെ അവസാനിക്കുന്നു alvarez ന്റെ ഗോൾ ഇവൻ ഫോം അയാലെ മുന്നോട്ട് പോകാൻ സാധിക്കുള്ളു. ഇന്നിപ്പോ കരയാൻ എന്ത് കിട്ടും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് dive ന് സെക്കന്റ്‌ yellowകൊടുക്കുന്നത് നിയമങ്ങൾ പോലും അറിയാത്തവർ ഉണ്ട്.

105 മിനിറ്റ് വരെ ഇന്ന് ഫിഫ ടീം അല്ല...

 ആ റെഡ് അർഹിച്ചത് തന്നെ... അതുവരെ നിയമം നല്ല വശമായിരുന്നു സാമ്പാർ കൂട്ടങ്ങൾക്ക്.... പക്ഷേ ഇപ്പോ വീണ്ടും കളിയാക്കൽ തുടങ്ങി

 ഇപ്പോൾ നിയമം ഒന്നും അറിയില്ല ഇനി അവർ പറയുന്നത് തന്നെ ശരി നമ്മൾ അത് അങ്ങനെ കണ്ട് ആസ്വദിക്കാം അവർ കരയുകയോ മോങ്ങുകയോ ചെയ്യട്ടെ നാളെ നാളെ എന്ന് പറയും... എവിടെയും എത്തില്ല എന്ന് പറഞ്ഞവർ തന്നെ കാണുന്നുണ്ട് ഇപ്പോൾ എത്ര റൗണ്ട് കഴിഞ്ഞു എന്ന്... ഇനി അടുത്തത് ഇംഗ്ലണ്ട് ഈ കളി പോരാട്ടോ ഈ കളി പോരട്ടോ.....

0 تعليقات

إرسال تعليق

Post a Comment (0)

أحدث أقدم