നെയ്മർ മെസ്സി സുവാരസ് കോംബോ വീണ്ടും ഒന്നിക്കും എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു.ലയണൽ മെസ്സി ഇൻ്റർ മിയാമിയിൽ എത്തിയതോടെ നിരവധി പ്രമുഖ താരങ്ങളാണ് മേജർ സോക്കർ ലീഗിൽ എത്തിയത്.സൂപ്പർ താരങ്ങളായ സുവാരസ്,ആൽബ, സെർജിയോ ബുസ്ക്വെറ്റ്സ്, ഡി പോൾ, കാസമെറോ, ഇങ്ങനെ നിരവധി പ്രമുഖ താരങ്ങളാണ് ഇൻ്റർ മിയാമിയിൽ എത്തിയത്.
നെയ്മറിൻ്റെ വരവോടെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ആക്രമണ നിര ഒന്നുകൂടി കാണാൻ സാധിക്കും എന്നതാണ് റിപ്പോർട്ടുകൾ വരുന്നത്.2014 മുതൽ 2017 വരെ ബാഴ്സലോണക്ക് വേണ്ടി MSN കളിക്കുകയും ലോകത്തെ ഏറ്റവും മികച്ച ആക്രമണ നിര സൃഷ്ടിക്കുകയും ചെയ്തു.2027 ജനുവരി വരെയാണ് നെയ്മറിൻ്റെ നിലവിലെ ക്ലബ്ബായ സാൻ്റോസുമായി കരാറുള്ളത് ഇതിൻ്റെ പച്ചാത്തലത്തിലാണ് ചർച്ചകൾ നടക്കുന്നത് നെയ്മർ ഇൻ്റർ മിയാമിയിൽ എത്തുമെന്നുള്ളത്.

Post a Comment