ഇൻ്റർനാഷണൽ ഫുട്ബോളിലെ നേട്ടങ്ങളേല്ലാം കീഴടക്കി ലയണൽ മെസ്സി.മെസ്സിയുടെ കരിയറിലെ അന്താരാഷ്ട്ര ട്രോഫികൾ:

1. ഫിഫ ലോകകപ്പ്

2. 2 കോപ്പ അമേരിക്ക

 3.ഫൈനൽസിമ

4.ഒളിമ്പിക് സ്വർണ്ണ മെഡൽ.

5. FIFA U-20 ലോകകപ്പ്.

ചെറുപ്പം മുതലേ അന്തരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന മെസ്സി അന്നുമുതൽ തന്നെയുള്ള ട്രോഫികൾ സ്വന്തമാക്കിയിരുന്നു.ഇങ്ങനെ എല്ലാ നേട്ടങ്ങളും കൈവരിക്കുന്ന താരങ്ങൾ വളരെ കുറവാണ്.ലയണൽ മെസ്സി എല്ലാ തലമുറകളെയും എല്ലാ തലങ്ങളെയും എല്ലാ ഘട്ടങ്ങളെയും കീഴടക്കി.ലയണൽ മെസ്സി തൻ്റെ ഫുട്ബോൾ കരിയറിൽ നേടാനുള്ളതെല്ലാം നേടി തന്നെയാണ് എപ്പോൾ മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുന്നത്. അർജൻ്റീനിയൻ ഫുട്ബോളിൽ മെസ്സി തന്നെയാണ് എപ്പോൾ അതുല്യ പ്രതിഭാസം എന്നുള്ളതിൽ സംശയം ഇല്ല. ഫുട്ബോളിന് വേണ്ടി തൻ്റെ കരിയർ നൽകിയ താരം ആണ് ലയണൽ മെസ്സി.

Post a Comment

Previous Post Next Post