യുവേഫ സൂപ്പർ കപ്പിൽ 2-1   ആസ്റ്റോൺ വില്ലയെ തോൽപിച്ചു കിരീടം സ്വന്തമാക്കി പിഎസ്ജി.ആദ്യ പകുതിയിൽ മത്സരത്തിൻ്റെ 20 ആം മിനിറ്റിൽ പിഎസ്ജിക്കായി ഖ്വിച ക്വാററ്റ്സ്ഖീലിയയുടെ ഗോളിൽ മുന്നിലെത്തി ടീം.ആദ്യ പകുതിയുടെ ലാസ്റ്റ് മിനിറ്റിൽ ആസ്റ്റോൺ വില്ല ബ്രയാൻ മാജോയിലൂടെ തങ്ങളുടെ സമനില ഗോൾ കണ്ടെത്തി.

പിന്നീട് രണ്ടാം പകുതിയുടെ 61 ആം മിനിറ്റിൽ പിഎസ്ജിക്കായി ഡെസിറെ ഡൂവെ വിജയഗോൾ കണ്ടെത്തി.രണ്ടു ടീമും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു എങ്കിലും ടീമിനെ വിജയത്തിൽ എത്തിച്ച് പിഎസ്ജി സൂപ്പർ കപ്പ് നിലനിർത്തി.

Post a Comment

Previous Post Next Post