സാവി ഹെർണാണ്ടസിനെ നെതർലൻഡ്സ് ദേശീയ ടീമിന്റെ പുതിയ പരിശീലകനായി പ്രഖ്യാപിച്ചു.2030 ലോകകപ്പ് വരെയാണ് സാവി ടീമിനെ പരിശീലിപ്പിക്കുക.രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ആണ് സാവി നെതർലൻസ് ടീമിനെ പരിശീലിപ്പിക്കാൻ എത്തുന്നത്.

സാവി എത്തുന്നതോടെ ടീമിൽ മാറ്റങ്ങൾ വരാൻ സാധ്യത ഉണ്ട്.എഫ്സി ബാഴ്‌സലോണയിൽ ടീമിനായി രണ്ട് കിരീടങ്ങൾ നേടുകയും ടീമിന് മികച്ച പിന്തുണ നൽകുകയും ചെയ്ത ശേഷമാണ് അദ്ദേഹത്തിന്റെ ഈ പുതിയ നിയോഗം. ഇനി നെതർലൻഡ്സ് ദേശീയ ടീമിനെ വേൾഡ് കപ്പ് വിജയത്തിൽ എത്തിക്കുക എന്നത്  ആയിരിക്കും പരിശീലകൻ എന്ന നിലയിൽ സാവി പരിശ്രമിക്കുക.

Post a Comment

Previous Post Next Post