മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റയലിലേക്ക് പോയ താരം ആദ്യമായി പ്രതികരിച്ചു.ക്ലബ്ബിൽ എത്തിയതിന് ശേഷം താൻ സന്തോഷവനാണെന്നും റയലിന് വേണ്ടി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ തനിക്ക് പങ്കാളിത്തം നൽകാൻ കഴിയും എന്നും താരം പറഞ്ഞു.പ്രീമിയർ ലീഗിൽ നിന്നും സ്പാനിഷ് ലീഗിൽ റയലിൽ എത്തിയത് ഒരു ചരിത്രമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോക്ക് ശേഷം റയലിൽ എത്തുന്ന ആദ്യ താരം ആണ് സിൽവ.
ബാർസ ഉൾപ്പടെ നിരവധി ക്ലബ്ബുകൾ താ രത്തിന്നായി രംഗത്തുണ്ടായിരുന്നു.ക്രിസ്റ്റ്യാനോക്ക് ശേഷം റയലിൽ എത്തുന്ന ആദ്യ താരം ആയി മാറി ഇരിക്കുകയാണ് സിൽവ.2017 മുതൽ 2026 വരെ മാഞ്ചസ്റ്റർ സിറ്റിയുടെ താരം ആയിരുന്നു സിൽവ.ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റയലിലേക്ക് എത്തിയ സിൽവ റയലിന്റ മധ്യനിരയ്ക്ക് പുതിയൊരു കരുത്തായി മാറും.

Post a Comment