ഇതിഹാസം മെസ്സിയുടെ പിതാവായ ജോർജ് മെസ്സി അന്തരിച്ചു.മെസ്സിയുടെ ഫുട്ബോൾ കരിയറിൽ ഏറ്റവും മികച്ച സപ്പോർട്ട് നൽകിയ വ്യക്തികളിൽ ശ്രദ്ധേയനായ വ്യക്തി ആയിരുന്നു.68 ആം വയസായിരുന്നു അദ്ദേഹം അന്തരിക്കുമ്പോൾ. 

 അസുഖ ബാധിതനായിരുന്നു ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരം ആയി മകൻ നോക്കുമ്പോൾ അതിൻ്റെ പിന്നിൽ പ്രധാന പിന്തുണ നൽകിയ വ്യക്തിയായിരുന്നു ജോർജ് മെസ്സി.

Post a Comment

Previous Post Next Post