സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ ശ്രമം നടന്നതായി അമേരിക്കൻ പോലീസിൻ്റെ റിപ്പോർട്ട്. ചാവേർ ആക്രമണത്തിനാണ് പദ്ധതി ഇട്ടെത്തെന്ന് റിപ്പോർട്ട് വരുന്നുണ്ട്.അറ്റ്‌ലാൻ്റയിൽ നടന്ന മത്സരത്തിലാണ് ഭീഷണികൾ വന്നത് എന്ന് FBI സെക്യൂരിറ്റി വിംഗ് അറിയിച്ചു.ചാവേർ ആക്രമണം ആണ് സ്റ്റേഡിയത്തിൽ വച്ച് നടത്താനായിരുന്നു പദ്ധതി എന്ന് അജ്ഞാതൻ വെളിപ്പെടുത്തി.ഇത് FBI യും IPCC യും ആക്രമണം തടഞ്ഞതായി ആണ് റിപ്പോർട്ടുകൾ വരുന്നത്.

Post a Comment