കാബോ വർദേ ഗോൾ കീപ്പർ വൊസീഞ്ഞ ഇനി കൊളോ കൊളോയിൽ കളിക്കും.ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച കാബോ വർദേ ഗോൾ കീപ്പർ വൊസീഞ്ഞ ഇനി ചിലിയൻ ക്ലബ് ആയ കോളോ കൊളോയിൽ കളിക്കും.മറ്റ് ക്ലബുകളിൽ നിന്ന് മികച്ച ഓഫറുകൾ വന്നിരുന്നെങ്കിലും താൻ കൂടുതൽ പരിഗണന നൽകിയത് ചിലിയൻ ക്ലബിനായിരുന്നു എന്ന് വൊസീഞ്ഞ പറഞ്ഞു.

25 ആം വയസിലാണ് അദ്ദേഹം ഫുട്ബോളിൽ കരിയർ ആരംഭിച്ചത് .20 വർഷത്തോളം ചെറിയ ചെറിയ ക്ലബുകളിൽ കളിച്ച് അദ്ദേഹം കരിയർ പടുത്തുയർത്തി.ജീവിതത്തിൽ ഒരു ലോകകപ്പ് മത്സരം എങ്കിലും കളിക്കണം എന്നായിരുന്നു ആഗ്രഹം അത് കൊണ്ട് മാത്രമാണ് ക്യാബോ വർദേ ദേശീയ ടീമിൽ ഇത്രയും നാൾ നില നിന്നത്.

അത് കൊണ്ട് ആ ആഗ്രഹം സാധിച്ചു.അതുകൊണ്ട് വേൾഡ്കപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു എന്ന് വൊസീഞ്ഞ പറഞ്ഞു.

Post a Comment

أحدث أقدم