ഫെറാൻ ടോറസിനെ സ്വന്തമാക്കി യൂറോപ്യൻ ചാമ്പ്യൻമാരായ പി എസ് ജി.ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണയിൽ നിന്നും 2031 വരെ ഉള്ള കരാറിലാണ് ടോറസ് പി എസ് ജി യിൽ എത്തിയതെന്ന് ഒഫീഷ്യൽ ആയി ടീം തന്നെ പുറത്ത് വിട്ടു.
ഫുട്ബോൾ ലോകത്ത് നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ടോറസ് ഈ കാര്യത്തിൽ തീരുമാനത്തിൽ എത്തിയത്.ബാഴ്സലോണ വിട്ട് പി എസ് ജി ടീമിലെത്താൻ തനിക്ക് താല്പര്യം ഉണ്ടെന്ന് താരം നേരത്തെ തന്നെ ടീമിനെ അറിയിച്ചിരുന്നു.

إرسال تعليق