മെസ്സിയെ ചേർത്ത് പിടിച്ച്  കമൻ്റ് ക്രിസ്റ്റിയാനോക്ക് റെക്കോർഡ്.പിതാവിൻ്റെ മരണത്തെ തുടർന്ന് മെസ്സി തൻ്റെ ഇൻസ്റ്റഗ്രാമിൽ വികാരിതനായി പോസ്റ്റ് ചെയ്തിരുന്നു.അതിന് താഴെ ആണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെ ആശ്വസിപ്പിച്ചു കമൻ്റ് പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ ലൈക് ചെയ്ത കമൻ്റ് ആയി മാറിയിരിക്കുകയാണ് ഇത്.
"ഈ വിഷമഘട്ടത്തിൽ മെസ്സിക്കും കുടുംബത്തിനും എൻ്റെ സ്നേഹ ആലിംഗനം തളരരുത്"
എന്നാണ് ക്രിസ്റ്റ്യാനോ പോസ്റ്റിന് താഴെ കമൻ്റ് ചെയ്തത്.വിഷമ വേളയിലും തൻ്റെ സഹതാരങ്ങളെ ചേർത്ത് പിടിക്കുകയാണ് താരം



Post a Comment

Previous Post Next Post