2026 വേൾഡ് കപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ അവസരം ലഭിച്ച റഫറിമാരിൽ ഒരാളായിരുന്നു സൊമാലിയൻ റഫറി ആയിരുന്ന ഒമർ അർതാൻ പക്ഷെ സാഹചര്യങ്ങൾ യുഎസ് വിസ നിഷേധിച്ചതും മൂലം അർതാന് 2026 വേൾഡ് കപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല.
ഇതിന് പിന്നാലെ ആണ് യുവേഫ അർതാന് സൂപ്പർ കപ്പ് ഫൈനൽ നിയന്ത്രിക്കാനുള്ള അവസരം നൽകുകയും തന്നെ ഏൽപിച്ച ചുമതല മനോഹരമായി നടപ്പിലാക്കുകയും ചെയ്തു റഫറി അർതാൻ.യുവേഫ സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിന് ശേഷം ആയിരുന്നു യുവേഫക്ക് നന്ദി അറിയിച്ച് അർതാൻ രംഗത്തുവന്നത്.
അർതാൻ പറഞ്ഞ വാക്കുകൾ: ചില സാഹചര്യങ്ങൾ മൂലം വേൾഡ് കപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല ' ഇതായിരുന്നു എൻ്റെ ലോകകപ്പ് നിങ്ങൾ എൻ്റെ ജീവിതം കൂടുതൽ മികച്ചതാക്കി ആക്കി നന്ദി യുവേഫ ' എന്നായിരുന്നു അർതാൻ്റെ വാക്കുകൾ.

إرسال تعليق