മെസ്സിക്ക് വേണ്ടി ഡിപ്പോളിൻ്റെ ആദരം.മെസ്സിയുടെ പിതാവ് ജോർജെ മെസ്സിയുടെ വിയോഗത്തിന് പിന്നാലെഇന്നലെ നടന്ന മത്സരത്തിൽ ഡിപ്പോൾ നേടിയ ഗോൾ മെസ്സിക്ക് വേണ്ടി സമർപ്പിച്ചു.ലീഗ്സ് കപ്പിൽ ഇന്റർ മയാമിക്കായി ഗംഭീര ഗോൾ നേടിയ റോഡ്രിഗോ ഡീ പോൾ, ഗോൾ ആഘോഷത്തിനിടെ ജേഴ്സി അഴിച്ചപ്പോൾ അതിനടിയിൽ ധരിച്ചിരുന്നത് മെസ്സിയുടെ 10-ാം നമ്പർ ജേഴ്സിആയിരുന്നു.
ആ ഗോൾ ഡീ പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ലിയോ മെസ്സിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സമർപ്പിക്കുകയായിരുന്നു. മെസ്സിയും ഡിപ്പോളും തമ്മിലുള്ള സൗഹൃദം അങ്ങേയറ്റം സുതാര്യം ആണ്.മെസ്സിക്ക് വേണ്ടി അത്ലറ്റിക്കോ മാഡ്രിഡ് നിന്ന് മിയാമിയിൽ എത്തിയ താരം ആണ് ഡിപ്പോൾ.

إرسال تعليق