ജോവാവോ കാൻസലോ ബാഴ്സലോണയുമായി 2029 വരെ കരാർ ഒപ്പിട്ടു. ഫ്രീ ട്രാൻസ്ഫറിൽ ആണ് കാൻസലോ ബാഴ്സലോണയില് എത്തിയത്.തൻ്റെ മുൻ ക്ലബായ അൽ ഹിലാലുമായിയുള്ള കോൺട്രാക്ട് ക്യാൻസൽ ചെയ്താണ് ബാഴ്സലോണയിലേക്ക് ചേക്കേറിയത്.ബാഴ്സക്ക് ടീമിൻ്റെ പ്രതിരോധ നിരയിലെ മൂർച്ച കൂട്ടാൻ താരത്തെ ഉൾപ്പെടുത്താൻ സാധിക്കും. പോർച്ചുകലിനായി 73 മത്സരങ്ങളും 2 ലോകകപ്പും താരം കളിച്ചിട്ടുണ്ട്.

إرسال تعليق