ലോകകപ്പിൻ്റെ ആരവവും അരങ്ങും ഒഴിഞ്ഞതിനു ശേഷം അർജൻ്റീനിയൻ ക്യാപ്റ്റൻ ലയണൽ മെസ്സി തൻ്റെ ക്ലബ് ആയ ഇൻ്റർ മിയാമിയിൽ തിരിച്ചെത്തി.
വേൾഡ്കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ക്ലബ് ഫുട്ബോളിൽ അത് തുടരാനായി താരം ഇന്നലെ മിയാമിയിൽ പരിശീലനം നടത്തി.
അടുത്ത ബുധനാഴ്ച നടക്കുന്ന അത്‌ലറ്റിക്കോ സാൻ ലൂയിസിനെതിരെ നടക്കുന്ന മത്സരത്തിൽ കളത്തിലിറങ്ങാൻ സാധ്യതയുണ്ട്.പുതിയ ട്രാൻസ്ഫറിലൂടെ ഇൻ്റർ മിയാമിയിൽ എത്തിയ കാസമിറോയും മെസ്സിയും ഒരുമിച്ചു കളിക്കുന്നത് അടുത്ത മത്സരത്തിൽ കാണാനാകും.

Post a Comment