
നെയ്മറും സംഘവും ഇന്ത്യയിൽ എത്തും എന്ന വാർത്ത പുറത്തുവന്നത് പ്രധാനമായും ബ്രസീൽ ടീം അടുത്ത് കളിക്കാൻ പോകുന്ന മൂന്ന് സൗഹൃദ മത്സരത്തിൻ്റെ വിശദീകരണത്തിൻ്റെ ഫലമായാണ് ഈ വാർത്ത പുറത്തുവരുന്നത്.
മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ടീം സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ കളിക്കാൻ ഒരുങ്ങുന്നത്.ഈ മത്സരങ്ങളിൽ ഒക്ടോബറിൽ നടക്കുന്ന ഒരു മത്സരം ഇന്ത്യയിൽ നടക്കുവാൻ വേണ്ടി ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തുന്നുണ്ട്.
കൊൽക്കത്തയിൽ വച്ച് ഈ മത്സരം നടത്താൻ ആണ് ഫെഡറേഷൻ ചർച്ച നടത്തുന്നത്.ഫുട്ബോൾ ഫെഡറേഷൻ ചർച്ച ധാരണയായി എന്ന വാർത്ത പുറത്തുവന്നത്.
സെപ്റ്റംബറിൽ നടക്കുന്ന 2 മത്സരങ്ങളിൽ ഓസ്ട്രേലിയ ആണ് എതിരാളികൾ.മറ്റു രാജ്യങ്ങളും മത്സരങ്ങൾ നടത്താൻ മുന്നോട്ട് വരുന്നുണ്ട്.നെയ്മർ ഇന്ത്യയിൽ എത്തും എന്ന വാർത്ത ചൂട് പിടിച്ചിരിക്കുകയാണ് ബ്രസീൽ ആരാധകർക്കിടയിൽ.
#Indianfootball#barazilfootball#Neymarjr
Post a Comment