മിന്നും പ്രകടനം കാഴ്ച വെച്ച് നെയ്മർ.
വേൾഡ് കപ്പിന് ശേഷം തൻ്റെ ക്ലബ് ആയ സാൻ്റോസിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച് നെയ്മർ.നെയ്മറിൻ്റെ പ്രകടനം ടീമിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.ചാപെകോയൻസും സാൻ്റോസും തമ്മിൽ നടന്ന മത്സരം 2 - 2 സമനിലയിൽ കലാശിച്ചു.
36ആം മിനിറ്റിൽ നെയ്മർ ആദ്യം ഗോൾ കണ്ടെത്തിയെങ്കിലും ചാപെകോയൻസിൻ്റെ മാർക്കിൻഹോയിലൂടെ 51 ആം മിനിറ്റിൽ ആദ്യ ഗോൾ കണ്ടെത്തി. 62മത്തെ മിനിറ്റിൽ ഓൺ ഗോൾ ലൂടെ ചാപെകോയൻസ് മുന്നിലെത്തിയെങ്കിലും നെയ്മറിന് ലഭിച്ച പെനാൽറ്റിയിലൂടെ സാൻ്റോസ് സമനില പിടിച്ചു.

إرسال تعليق