ആവേശം വാനോളമുയർന്ന എം.എൽ.എസ് പോരാട്ടത്തിൽ ചിക്കാഗോ ഫയറും ഇന്റർ മിയാമിയും 1-1 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞു. പത്താം മിനിറ്റിൽ തകർപ്പൻ ഗോളിലൂടെ റോബർട്ട് ലെവൻഡോവ്സ്കിയാണ് ചിക്കാഗോ ഫയറിന് ആദ്യ ലീഡ് സമ്മാനിച്ചത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ (47-ാം മിനിറ്റിൽ) മെസ്സിയുടെ അസിസ്റ്റിൽ കാസെമിറോയിലൂടെ ഇന്റർ മിയാമി സമനില ഗോൾ കണ്ടെത്തുകയായിരുന്നു.
മെസ്സിയുടെ അസിസ്റ്റ് ലെവൻഡോവ്സ്കിയുടെ ഗോളിന് മറുപടിയുമായി കാസെമിറോ.
മെസ്സി ലെവൻഡോവ്സ്കി പോരാട്ടം സമനിലയിൽ.
ചിക്കാഗോ ഫയറിനെതിരെ ഒരു ഗോൾ പിന്നിൽ നിന്ന ഇന്റർ മയാമിയെ മെസ്സിയുടെ കൃത്യമായ കോർണർ അസിസ്റ്റിൽ കാസെമിറോ തിരിച്ചുകൊണ്ടുവന്നു.
Post a Comment