മെസ്സിയുടെ ഇരട്ട ഗോളിൽ ഇൻ്റർ മിയാമിക്ക് ജയം.ലീഗ് കപ്പിൽ ഇൻ്റർ മിയാമിക്ക്  മികച്ച തുടക്കം.4 - 1ന് സാൻ ലൂയിസിനെ തോൽപിച്ചു.മത്സരത്തിൽ ലയണൽ മെസ്സി രണ്ടു ഗോളും ഒരു അസിയും നേടി ടീമിനെ വിജയത്തിൽ എത്തിച്ചു.
 മെസ്സിക്ക് പുറമേ ടെലാസ്കോ സെഗോവിയയും മികായേൽ ലും ഇൻ്റർ മിയാമിക്ക് വേണ്ടി വളക്കുലുക്കി.സാൻ ലൂയിസിന് വേണ്ടി റോഡ്രിഗസും ലോറൻ്റെയും ഗോൾ കണ്ടെത്തിയെങ്കിലും വിജയിക്കാനായില്ല. വേൾഡ് കപ്പിൽ മിന്നും പ്രകടനത്തിന് ശേഷം മെസ്സി തൻ്റെ പ്രകടനം ഇൻ്റർ മിയാമിയിലും തുടർന്ന് കൊണ്ടിരിക്കുന്നു.കഴിഞ്ഞ സീസണിൽ ലീഗ് കപ്പിൽ സുവാരേസിന് വിലക്ക് ലഭിച്ചത് കൊണ്ട് താരത്തിന് കളിക്കാൻ ആയില്ല.


Post a Comment

Previous Post Next Post