ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായെ സ്വന്തമാക്കി ട്രാബ്സോൺസ്പോർ തുർക്കി ക്ലബ്ബ് . ലിവർപൂളിൽ 9 വർഷം മികച്ച ഫോമിൽ കളിച്ച ശേഷമാണ് താരം രണ്ട് വർഷത്തെ കരാറിൽ സലാ ക്ലബ്ബുമായി ഒപ്പുവെച്ചിരിക്കുന്നത്. ക്ലബ്ബിനൊപ്പം ചേരുന്നതിനായി മുഹമ്മദ് സലാഹ് ഇസ്താംബൂളിൽ എത്തും തുർക്കി ക്ലബ്ബാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.ഒരുപാട് വർഷത്തിന് ശേഷമായിരുന്നു തൻ്റെ മുൻ ക്ലബായ ലിവർപൂളിനോട് സലാ വിട പറഞ്ഞത്.
ലിവർപൂളിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്.കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച കളി പുറത്തെടുക്കുകയും ടീമിനെ റൗണ്ട് ഓഫ് സിക്സ്റ്റീനിൽ എത്തിക്കുകയും ചെയ്ത് ക്യാപ്റ്റൻ എന്ന തൻ്റെ ചുമതല വെക്തമായി നിറവേറ്റുകയും ചെയ്തു.

Good
ReplyDeletePost a Comment