ചാംപ്യൻസ് ലീഗ് ചാമ്പ്യൻമാരായ പി എസ് ജി യെ സൂപ്പർ കപ്പിൽ വീഴ്ത്തി ചാംപ്യൻ മാരായി ലെൻസ്.2026 ചാംപ്യൻസ് ലീഗ് വിന്നേഴ്സ് ആയിരുന്നു psg അതിനു പിന്നാലെ ആണ് സൂപ്പർ കപ്പ് ഫൈനൽ ലെൻസിനെതിരെ ഇന്ന് രാവിലെ മത്സരിച്ചത്.1-0 ആണ് ലെൻസ് പി എസ് ജി യെ തോൽപിച്ചത്.
മത്സരത്തിൻ്റെ ആദ്യപകുതിയിൽ 32ആം മിനിറ്റിൽ ലെൻസ് ടീമിൻ്റെ F. Thauvin ലൂടെ ആദ്യ ഗോൾ കണ്ടെത്തി പിന്നീട് നടന്ന നാടകീയ രംഗങ്ങളിൽ 39ആം മിനിറ്റിൽ ലെൻസിൻ്റെ K. Antonio റെഡ് കാർഡ് കണ്ട് പുറത്ത് പോയി 10 പേരുമായി ചുരുങ്ങിയ ലെൻസ് പി എസ് ജി യുടെ മുന്നിൽ പതറാതെ പിടിച്ചു നിന്നു.പിന്നീട് പി എസ് ജി യുടെ N. Mendes 87ആം മിനിറ്റിൽ റെഡ് കാർഡ് കണ്ട് പുറത്ത് പോയി.അതോടെ ലെൻസ് ഒരു ഗോളിൻ്റെ വിജയം നേടി.28 വർഷത്തെ പി എസ് ജി യോടുള്ള ലെൻസിൻ്റെ പകയാണ് ഇന്നലെ തീർന്നത്.

Post a Comment