ഇന്റർ മയാമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം.ഇന്റർ മയാമി CF Montréal-നെ 7–1ന് തകർത്ത് ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാർജിൻ സ്വന്തമാക്കി.39-ാം വയസ്സിലും ലോകത്തെ വിസ്മയിപ്പിച്ച് ലയണൽ മെസ്സി.ഇത് വെറുമൊരു വിജയം മാത്രമല്ല ഇന്റർ മയാമിയുടെ ചരിത്രത്തിലെ പുതിയ റെക്കോർഡ്.
4 ഗോളും 1 അസിസ്റ്റ് ഉം നേടി മെസ്സി
മെസ്സി നിറഞ്ഞാടിയ മത്സരത്തിൽ 7 ഗോളിന് ഇന്റർമിയാമി വിജയിച്ചപ്പോൾ അതിൽ 5 ഗോളിനും മെസ്സിയുടെ ഗോൾ പങ്കാളിത്തം കൂട്ടത്തിൽ ഒരു ഫ്രീകിക്ക് ഗോളും ഇന്നത്തെ ഗോളോട് കൂടി 74 ഫ്രീകിക്ക് ഗോൾ മെസ്സി നേടി. ഇനി 3 ഗോൾ കൂടി നേടിയാൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ Juninho യുടെ ഫ്രീകിക്ക് ഗോളിന് ഒപ്പം എത്താം ഈ പ്രായത്തിലും മെസ്സി 2,3 പേരെ ഒക്കെ ഈസി ആയി ഡ്രിബ്ബിൾ ചെയ്‌തു പോകുന്നുണ്ട് അത് തന്നെ മത്സരത്തിൻ്റെ ഗതി നിർണയിക്കും.

Post a Comment