മെസ്സി റൊണാൾഡോ ഗോസിപ്പ്

 

                                                            



ഈ പെണ്ണ് വലിയൊരു മെസ്സി ഫാൻ ആയിരുന്നു.


മെസ്സിയുടെ ഓരോ കളി കഴിയുമ്പോഴും ഇവൾ കൈകാണിക്കും.


എന്നാൽ മെസ്സി ഇവിടെ തിരിഞ്ഞു പോലും നോക്കാതെ ജാട കാണിച്ചു അങ്ങ് പോകും . 


അങ്ങനെ ഒരു ദിവസം  പോർച്ചുഗലിന്റെ കളിക്കിടയിൽ ഇവൾ ക്രിസ്ത്യാനോ യെ കൈ കാണിച്ചു cristiano ഉടനെ തന്നെ തിരിച്ചും കൈകാണിച്ചു.


 ഇവൾക്ക് വളരെ സന്തോഷമായി സന്തോഷം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു. 


പിന്നീട് മെസ്സി ഫാൻ ആയ ഇവൾ റൊണാൾഡോ ഫാൻ ആയി അങ്ങനെ റൊണാൾഡോ ഇവർക്ക് ടീഷർട്ട് ഓട്ടോഗ്രാഫ് ഒക്കെ കൊടുത്തു 


 ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം മെസ്സി ഏത് ലെവൽ ആണ് റൊണാൾഡോ ഏത് ലെവൽ ആണെന്നൊക്കെ.......

0 تعليقات

إرسال تعليق

Post a Comment (0)

أحدث أقدم